ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതിവിരുദ്ധ നടപടികള്‍ക്ക് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ പദ്ധതിയുടെ നിര്‍വഹണത്തില്‍ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണെന്ന് സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത്. അതിനിടെ, ആസ്തി നിര്‍മാണവും പുനരുദ്ധാരണ പ്രവൃത്തികളും … Continue reading ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതിവിരുദ്ധ നടപടികള്‍ക്ക് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.