വയര്‍മാന്‍ പരീക്ഷ: സമയപരിധി നീട്ടി

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ പരീക്ഷ 2024 ന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 23 വരെ നീട്ടി. samraksha.celkerala.gov.in മുഖേന അപേക്ഷ നല്‍കാം. … Continue reading വയര്‍മാന്‍ പരീക്ഷ: സമയപരിധി നീട്ടി