ക്വാര്‍ട്ടേഴ്‌സിന് അപേക്ഷ നല്‍കണം

മേപ്പാടി മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരും താമസിക്കാന്‍ കഴിയാത്ത വിധം വീട് തകര്‍ന്നവരുമായവരില്‍ നിലവില്‍ ബന്ധു, വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഗവ.ക്വാര്‍ട്ടേഴ്‌സ് ഉപാധികളോടെ അനുവദിക്കുന്നതിനുള്ള അപേക്ഷ നിശ്ചിത … Continue reading ക്വാര്‍ട്ടേഴ്‌സിന് അപേക്ഷ നല്‍കണം