സ്വര്‍ണവിലയിൽ വീണ്ടും ഉയര്‍‌ച്ച

ബുധനാഴ്ച സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിച്ചുയർന്നു. പവന് 480 രൂപ കൂടിയതോടെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപ വർധിച്ച് 7,060 രൂപയുമായി. വയനാട്ടിലെ … Continue reading സ്വര്‍ണവിലയിൽ വീണ്ടും ഉയര്‍‌ച്ച