മാലിന്യ മുക്തം നവ കേരളംചിത്ര രചന മത്സരം നടത്തി

മാലിന്യസംസ്‌കരണ ബോധവല്‍ക്കരണത്തിനും വിദ്യാര്‍ഥികളില്‍ ശുചിത്വശീലങ്ങള്‍ വളര്‍ത്തുന്നതിനും ജില്ലാ ശുചിത്വ മിഷന്‍ സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. എല്‍.പി, യു.പി, … Continue reading മാലിന്യ മുക്തം നവ കേരളംചിത്ര രചന മത്സരം നടത്തി