നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എള്ളുമന്നം, വിവേകാനന്ദ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും, വെള്ളിലാടി വലിയകൊല്ലി പ്രദേശങ്ങളിലും നാളെ (സെപ്തംബര്‍ 27) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ … Continue reading നാളെ വൈദ്യുതി മുടങ്ങും