ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പിണങ്ങോട് പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് യുണിഫോമിനോടൊപ്പമുള്ള ഓവര്‍കോട്ട് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. … Continue reading ക്വട്ടേഷന്‍ ക്ഷണിച്ചു