അര്‍ജുന്റെ മൃതദേഹം ഇന്ന് വീട്ടിലേക്ക് എത്തിക്കും

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം കേരളത്തിലേക്ക് വിലാപയാത്രയോടെ എത്തി. തലപ്പാടി ചെക്ക്‌പോസ്റ്റിലും കാസര്‍കോട് ഉള്‍പ്പെടെ നിരവധി ആളുകള്‍ അര്‍ജുനിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നു. വയനാട്ടിലെ വാർത്തകൾ … Continue reading അര്‍ജുന്റെ മൃതദേഹം ഇന്ന് വീട്ടിലേക്ക് എത്തിക്കും