നടൻ സിദ്ദിഖിന് ഇന്ന് സുപ്രധാന ദിവസം; മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ പരിഗണനയിൽ

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നതിനാൽ ഇന്നത്തെ വാദം നിർണ്ണായകമാണ്. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കും. … Continue reading നടൻ സിദ്ദിഖിന് ഇന്ന് സുപ്രധാന ദിവസം; മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ പരിഗണനയിൽ