ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ താങ്ങായി ജോലി പ്രഖ്യാപിച്ചു.

വയനാട് ദുരന്തത്തിൽ മാതാപിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിലാണ്.സർക്കാർ ജോലി … Continue reading ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ താങ്ങായി ജോലി പ്രഖ്യാപിച്ചു.