ജില്ലയിലെ അടഞ്ഞു കിടന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ നിയന്ത്രണവുമായി വീണ്ടും തുറക്കുന്നു

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, നിയന്ത്രണങ്ങൾ പാലിച്ച് ജില്ലയിൽ അടഞ്ഞുകിടന്നിരുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും സഞ്ചാരികൾക്ക് തുറക്കുന്നു. നാളെ മുതൽ കുറുവാ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കും. ചെമ്പ്ര … Continue reading ജില്ലയിലെ അടഞ്ഞു കിടന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ നിയന്ത്രണവുമായി വീണ്ടും തുറക്കുന്നു