മഴ മുന്നറിയിപ്പ്; ആറ് ജില്ലകളിൽ ഇന്ന് ജാഗ്രത നിർദേശം

സംസ്ഥാനത്ത് മഴയെ തുടർന്ന് ശക്തമായ കാലാവസ്ഥ മാറ്റങ്ങൾ വരാനിരിക്കുകയാണ്. ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങിയ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. … Continue reading മഴ മുന്നറിയിപ്പ്; ആറ് ജില്ലകളിൽ ഇന്ന് ജാഗ്രത നിർദേശം