മുത്തങ്ങ പൊൻകുഴിയിൽ മാനിനെ ഇടിച്ച് മറിഞ്ഞ ബൈക്ക് യാത്രികൻ മരിച്ചു

വയനാട് പൊൻകുഴി ദേശീയപാത 766-ൽ മാൻ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ Kozhikode സ്വദേശിയായ ആൽബിൻ അഗസ്റ്റിൻ (24) മരണപ്പെട്ടു. KL 57 A 8279 നമ്പർ ഉള്ള ബൈക്കാണ് … Continue reading മുത്തങ്ങ പൊൻകുഴിയിൽ മാനിനെ ഇടിച്ച് മറിഞ്ഞ ബൈക്ക് യാത്രികൻ മരിച്ചു