വിനോദസഞ്ചാര കേന്ദ്രമല്ല ദുരന്ത ഭൂമിയാണ് ; മാനവികതയാണ് ആവശ്യം

കല്‍പറ്റ: സഞ്ചാരികളേ, ദയവായി ശ്രദ്ധിക്കുക. ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമി വിനോദസഞ്ചാര കേന്ദ്രമല്ല.ഇനിയും നിരവധി പേർ ആ മണ്ണിനടിയിലെവിടെയോ കുടുങ്ങിക്കിടക്കുന്നുണ്ട്. അതിന് മുകളിലൂടെയുള്ള നിങ്ങളുടെ വിനോദയാത്ര അതിജീവിതരോടുള്ള അവഹേളനമാണ്. … Continue reading വിനോദസഞ്ചാര കേന്ദ്രമല്ല ദുരന്ത ഭൂമിയാണ് ; മാനവികതയാണ് ആവശ്യം