ശബരിമല ദർശനം കൂടുതൽ സുഗമമാക്കും; സ്പോട്ട് ബുക്കിംഗ് സൗകര്യം തുടരുമെന്ന് മുഖ്യമന്ത്രി

ശബരിമല ദർശനത്തിനായി ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാതെ എത്തുന്ന തീർത്ഥാടകർക്ക് സുലഭ ദർശനത്തിന് സർക്കാർ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പയിലും സന്നിധാനത്തും എത്തുന്ന എല്ലാവർക്കും മേന്മയുള്ള … Continue reading ശബരിമല ദർശനം കൂടുതൽ സുഗമമാക്കും; സ്പോട്ട് ബുക്കിംഗ് സൗകര്യം തുടരുമെന്ന് മുഖ്യമന്ത്രി