വയനാട്ടിൽ നവ്യ ഹരിദാസ് എൻഡിഎ സ്ഥാനാർത്ഥി
വയനാട്: ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി നവ്യ ഹരിദാസ് മത്സരിക്കും. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc നവ്യ ഹരിദാസ് കോഴിക്കോട് കോർപ്പറേഷനിലെ മുൻ കൗൺസിലറാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിച്ചിരുന്നു. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായ നവ്യ ഹരിദാസ്, വയനാട് മണ്ഡലത്തിൽ എൻഡിഎയുടെ മുഖ്യ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed