താമരശ്ശേരി ചുരത്തിൽ പിക്കപ്പ് അപകടം: ഡ്രൈവർക്ക് ഗുരുതര പരിക്ക്

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് ലോറി മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെ നാലരയോടെ, രണ്ടാമത്തെ വളവിൽ ഓറഞ്ച് കയറ്റി വന്ന പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞതാണ് … Continue reading താമരശ്ശേരി ചുരത്തിൽ പിക്കപ്പ് അപകടം: ഡ്രൈവർക്ക് ഗുരുതര പരിക്ക്