ആനപ്പാറയില്‍ കടുവകളും കുഞ്ഞുങ്ങളും വലയിലാകുമോ? പിടിക്കാനായി കൂറ്റന്‍ കൂട് എത്തിച്ചു

വയനാട് ആനപ്പാറയിലെ ജനവാസ മേഖലയിൽ കടുവകളുടെ സാന്നിധ്യത്തെ തുടര്‍ന്ന് വനംവകുപ്പ് വലിയ ദൗത്യത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. “ഓപ്പറേഷൻ റോയൽ സ്‌ട്രൈപ്‌സ്” എന്ന പേരിൽ, അമ്മക്കടുവയെയും അതിന്റെ മൂന്നു കുഞ്ഞുങ്ങളെയും … Continue reading ആനപ്പാറയില്‍ കടുവകളും കുഞ്ഞുങ്ങളും വലയിലാകുമോ? പിടിക്കാനായി കൂറ്റന്‍ കൂട് എത്തിച്ചു