വിവാഹിതരല്ലെങ്കിൽ ഗാർഹിക പീഡന പരാതി സ്വീകരിക്കാനാകില്ല: ഹൈക്കോടതി

ഗാർഹിക പീഡന പരാതികളിൽ സുപ്രധാന വിധി: നിയമപരമായി വിവാഹിതരല്ലാത്തവർക്കിടയിൽ പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി.പങ്കാളിയുമായി നിയമപരമായ വിവാഹ ബന്ധമില്ലാത്തവർക്ക്‌ ഗാർഹിക പീഡന നിയമത്തിന്റെ അടിസ്ഥാനത്തിൽ പരാതികൾ നൽകാനാകില്ലെന്നും, പീഡനക്കുറ്റം … Continue reading വിവാഹിതരല്ലെങ്കിൽ ഗാർഹിക പീഡന പരാതി സ്വീകരിക്കാനാകില്ല: ഹൈക്കോടതി