ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റലായി ലഭ്യമാകും. ലൈസൻസിന് അപേക്ഷിച്ച് വിജയിച്ചവർക്ക് പ്രിന്റ് പതിപ്പില്ലാതെ ഡിജിറ്റൽ ഫോർമാറ്റിൽ മാത്രം ലൈസൻസ് ലഭ്യമാക്കാനാണ് പുതിയ തീരുമാനം. വെബ്‌സൈറ്റിൽ … Continue reading ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റൽ