രതിൻ്റെ ദുരൂഹ മരണത്തിന് പിന്നിൽ പോലീസ് ഭീഷണിയെന്ന ആരോപണവുമായി കുടുംബവും സുഹൃത്തുക്കളും

കമ്പളക്കാട് യുവാവിന്റെ ആത്മഹത്യയിൽ ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനെതിരെ സാരമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. യുവാവിനെ വധിക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു. വയനാട്ടിലെ വാർത്തകൾ തൽസമയം … Continue reading രതിൻ്റെ ദുരൂഹ മരണത്തിന് പിന്നിൽ പോലീസ് ഭീഷണിയെന്ന ആരോപണവുമായി കുടുംബവും സുഹൃത്തുക്കളും