വയനാട്ടില്‍ ആദിവാസി യുവാവ് പുഴയില്‍ ചാടി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു

വയനാട് പനമരത്ത് ആദിവാസി യുവാവിന്റെ പുഴയില്‍ ചാടി മരിച്ച സംഭവം മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയില്‍. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഇതുസംബന്ധിച്ച്‌ ഉത്തരവിട്ടതിനെത്തുടർന്ന്, വയനാട് … Continue reading വയനാട്ടില്‍ ആദിവാസി യുവാവ് പുഴയില്‍ ചാടി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു