തുലാവർഷം ശക്തമാകും: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്, കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇടിമിന്നലിന്റെ … Continue reading തുലാവർഷം ശക്തമാകും: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യത