ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; ചൂരല്‍മല- മുണ്ടക്കൈ പ്രദേശത്തെ വോട്ടര്‍മാര്‍ക്ക് വാഹന സൗകര്യം

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ദിവസം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് താത്ക്കാലികമായി പുനരസിപ്പിച്ചവര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ സൗജന്യ വാഹനം സൗകര്യം സജ്ജമാക്കുന്നു. മേപ്പാടി -ചൂരല്‍മല … Continue reading ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; ചൂരല്‍മല- മുണ്ടക്കൈ പ്രദേശത്തെ വോട്ടര്‍മാര്‍ക്ക് വാഹന സൗകര്യം