വയനാടും ചേലക്കരയും: വോട്ടെടുപ്പ് ആവേശം, ബൂത്തുകളിൽ നീണ്ട ക്യൂ, വിജയ പ്രതീക്ഷയോടെ സ്ഥാനാര്‍ഥികളും മുന്നണികളും

ഹൈവോള്‍ട്ടേജ് പ്രചാരണത്തിനുശേഷം വയനാട് ലോക്സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറുമണിവരെ നീളും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൊലീസ് … Continue reading വയനാടും ചേലക്കരയും: വോട്ടെടുപ്പ് ആവേശം, ബൂത്തുകളിൽ നീണ്ട ക്യൂ, വിജയ പ്രതീക്ഷയോടെ സ്ഥാനാര്‍ഥികളും മുന്നണികളും