ഹർത്താലിൽ അവശ്യ സർവീസുകൾക്ക് തടസ്സമില്ല

നാളെയുള്ള ഹർത്താലിൽ അവശ്യസർവീസുകൾക്ക് തടസ്സമില്ല. ഹർത്താലിൽ നിന്ന് തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കുള്ള ഔദ്യോഗിക വാഹനങ്ങൾ, ശബരിമല തീർത്ഥാടകർ, വിവാഹയാത്രകൾ, പാൽ, പത്രം വിതരണം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. *വയനാട്ടിലെ വാർത്തകൾ … Continue reading ഹർത്താലിൽ അവശ്യ സർവീസുകൾക്ക് തടസ്സമില്ല