‘ഭരണഘടനയും വിവാദ പരാമര്‍ശവും’: സജി ചെറിയാനെതിരെ അന്വേഷണം പുനരാരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസംഗം പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. അദ്ദേഹത്തിന് ക്ലീൻചീറ്റ് നൽകിയ പൊലീസിന്റെ റിപ്പോര്‍ട്ട് കോടതി തള്ളുകയും മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കുകയും … Continue reading ‘ഭരണഘടനയും വിവാദ പരാമര്‍ശവും’: സജി ചെറിയാനെതിരെ അന്വേഷണം പുനരാരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദേശം