വയനാട് ഹർത്താൽ: ഹൈക്കോടതി കടുത്ത വിമർശനവുമായി രംഗത്ത്

ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ സഹായം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് വയനാട്ടിൽ നടന്ന ഹർത്താലിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. നിരുത്തരവാദപരമായ ഈ നടപടികൾ വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ജസ്റ്റിസുമാരായ എ.കെ. … Continue reading വയനാട് ഹർത്താൽ: ഹൈക്കോടതി കടുത്ത വിമർശനവുമായി രംഗത്ത്