വയനാട്ടിലെ ജനങ്ങളെ നേരിൽ കാണാൻ രണ്ട് ദിവസത്തിനകം എത്തുമെന്ന് പ്രിയങ്ക ഗാന്ധി

വയനാട്ടിലെത്താൻ രണ്ടുദിവസംമാത്രം ബാക്കിയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രാദേശിക ജനങ്ങളുടെ സ്വപ്‌നങ്ങളും പോരാട്ടങ്ങളും പാർലമെന്റിലെത്തിക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് അവർ വ്യക്തമാക്കി. ജയത്തിന്റെ കാരണം ജനങ്ങളുടെ … Continue reading വയനാട്ടിലെ ജനങ്ങളെ നേരിൽ കാണാൻ രണ്ട് ദിവസത്തിനകം എത്തുമെന്ന് പ്രിയങ്ക ഗാന്ധി