വയനാടിന്റെ പ്രതീക്ഷകളുമായി പ്രിയങ്ക; സത്യപ്രതിജ്ഞ നാളെ

പാർലമെൻ്റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കംകുറിക്കുകയാണ്. വയനാട് ലോക്‌സഭ മണ്ഡലത്തിൽ ചരിത്ര വിജയത്തിന് ശേഷം, പ്രിയങ്ക ഗാന്ധി നാളെ എംപിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർലമെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. … Continue reading വയനാടിന്റെ പ്രതീക്ഷകളുമായി പ്രിയങ്ക; സത്യപ്രതിജ്ഞ നാളെ