പഠനയാത്രകൾ കുട്ടികൾക്ക് സമ്മർദമാകരുത്: ഫണ്ടുപിരിവ് അവസാനിപ്പിക്കാൻ വിദ്യാഭാസമന്ത്രിയുടെ കർശന നിർദേശം

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ മാനിച്ച്‌ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകളില്‍ പഠനയാത്രകള്‍ വലിയ സാമ്പത്തിക ബാധ്യതയാക്കുന്നത് അധാര്‍മികമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. … Continue reading പഠനയാത്രകൾ കുട്ടികൾക്ക് സമ്മർദമാകരുത്: ഫണ്ടുപിരിവ് അവസാനിപ്പിക്കാൻ വിദ്യാഭാസമന്ത്രിയുടെ കർശന നിർദേശം