കേരളത്തില്‍ വന്‍മഴയ്ക്ക് മുന്നറിയിപ്പ്; സുരക്ഷിതമായുള്ള നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍. മലവെള്ളപ്പാച്ചില്‍ … Continue reading കേരളത്തില്‍ വന്‍മഴയ്ക്ക് മുന്നറിയിപ്പ്; സുരക്ഷിതമായുള്ള നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം