കേരളത്തിൽ മഴയുടെ ശക്തി തുടരുന്നു; ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നു. … Continue reading കേരളത്തിൽ മഴയുടെ ശക്തി തുടരുന്നു; ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്