ഇസ്രോയുടെ പുതിയ ദൗത്യത്തിന് തുടക്കം; ‘സ്‌പെയ്‌ഡെക്‌സ്’ പരീക്ഷണം ലോകശ്രദ്ധയിലേക്ക്

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിക്കാൻ ഇസ്രോ ഒരുങ്ങുന്നു. രണ്ട് വ്യത്യസ്ത പേടകങ്ങൾ ബഹിരാകാശത്തിൽ കൂട്ടിച്ചേർത്ത് പ്രവര്‍ത്തനക്ഷമമാക്കുന്ന ‘സ്‌പെയ്‌ഡെക്‌സ്’ സാങ്കേതികവിദ്യയാണ് ഈ ശ്രമത്തിന്റെ മുഖമുദ്ര. … Continue reading ഇസ്രോയുടെ പുതിയ ദൗത്യത്തിന് തുടക്കം; ‘സ്‌പെയ്‌ഡെക്‌സ്’ പരീക്ഷണം ലോകശ്രദ്ധയിലേക്ക്