വയനാട് ഉരുള്‍പൊട്ടലില്‍ DNA പരിശോധനയിലൂടെ മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു

വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നാലുമാസത്തിന് ശേഷം മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധന വഴിയാണ് ഇവരുടെ തിരിച്ചറിവ് പൂർത്തിയാക്കിയത്. മുണ്ടക്കൈ സ്വദേശികളായ ഫാത്തിമ, നുസ്രത്ത് … Continue reading വയനാട് ഉരുള്‍പൊട്ടലില്‍ DNA പരിശോധനയിലൂടെ മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു