വാഹനാപകടം: സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്

മുട്ടിൽ വാര്യാട് ഒമേഗക്ക് സമീപം രാത്രി ഏഴുമണിയോടെ ബൈക്കും കാറും തമ്മിലുണ്ടായ കൂട്ടിയിടിയിൽ വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശികളായ ഷംസീറും സഹോദരി ഫസ്മിഹയും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. … Continue reading വാഹനാപകടം: സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്