പേര്യ ചുരം റോഡ് ഗതാഗതത്തിനായി തുറക്കുന്നു

പേര്യ ചുരം റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതോടെ നാളെയോടെ (ഡിസംബര്‍ 17) റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കും. നിലവില്‍ മണ്ണിടിച്ചില്‍ പരിഹരിച്ച് കോറി … Continue reading പേര്യ ചുരം റോഡ് ഗതാഗതത്തിനായി തുറക്കുന്നു