അപകട മരണമുണ്ടായാല്‍ ബസ് പെർമിറ്റ് റദ്ദാക്കും; കര്‍ശന നടപടികളുമായി സര്‍ക്കാര്‍

ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍ശന നടപടികള്‍ ആരംഭിക്കുന്നു. അപകടങ്ങള്‍ ഉണ്ടാക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. … Continue reading അപകട മരണമുണ്ടായാല്‍ ബസ് പെർമിറ്റ് റദ്ദാക്കും; കര്‍ശന നടപടികളുമായി സര്‍ക്കാര്‍