ക്രിസ്തുമസ്-പുതുവത്സരാഘോഷം:പരിശോധന ശക്തമാക്കും

ക്രിസ്തുമസ്-പുതുവത്സരാഘോഷടനുബന്ധിച്ച് അന്തര്‍ സംസ്ഥാന ഫോഴ്‌സിന്റെ സംയുക്ത സഹകരണത്തോടെ പരിശോധന ശക്തമാക്കാൻ ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു. വ്യാജമദ്യത്തിന്റെ ഉപഭോഗം, കടത്ത്, വില്‍പന എന്നിവ ജനകീയ പങ്കാളിത്തത്തോടെ … Continue reading ക്രിസ്തുമസ്-പുതുവത്സരാഘോഷം:പരിശോധന ശക്തമാക്കും