ക്രിസ്മസ്-പുതുവത്സര യാത്രകൾക്ക് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ

കഴിഞ്ഞ വർഷങ്ങളിലേതുപോലെ ക്രിസ്മസ്, പുതുവത്സര പ്രമാണിച്ച് ബംഗളൂരു, ചെന്നൈ, മൈസൂരു എന്നീ നഗരങ്ങളിലേക്ക് കൂടുതൽ യാത്രക്കാർ ഉണ്ടാകുമെന്ന് കണക്കാക്കി കെഎസ്ആർടിസി 38 പുതിയ ബസുകൾ സർവീസിന് നിയോഗിച്ചു. … Continue reading ക്രിസ്മസ്-പുതുവത്സര യാത്രകൾക്ക് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ