‘താല്‍ക്കാലികത നീണ്ടുനില്ക്കരുത്’; സർക്കാർ ഓഫീസുകൾക്ക് സുപ്രീം കോടതി വിമർശനം

താല്‍ക്കാലിക ജീവനക്കാരെ ദീര്‍ഘകാലം നിലനിർത്തുന്ന സർക്കാർ സ്ഥാപനങ്ങളുടെ പ്രവണതയ്‌ക്കെതിരെ സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനം. തൊഴിൽ അവകാശങ്ങൾ ലംഘിക്കുന്ന രീതിയാണിതെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. … Continue reading ‘താല്‍ക്കാലികത നീണ്ടുനില്ക്കരുത്’; സർക്കാർ ഓഫീസുകൾക്ക് സുപ്രീം കോടതി വിമർശനം