കുട്ടികളെ പരീക്ഷയില്‍ പരാജയപ്പെടുത്തുക കേരളത്തിന്റെ നയമല്ല;മന്ത്രി വി ശിവൻകുട്ടി

കേന്ദ്രസർക്കാർ 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഭേദഗതി റദ്ദാക്കിയതിനെതിരെ കേരളത്തിന്റെ കടുത്ത പ്രതികരണമാണ് education മന്ത്രി വി ശിവൻകുട്ടി മുന്നോട്ട് വെച്ചത്. “കുട്ടികളെ പരീക്ഷയിൽ പരാജയപ്പെടുത്തുക എന്നത് … Continue reading കുട്ടികളെ പരീക്ഷയില്‍ പരാജയപ്പെടുത്തുക കേരളത്തിന്റെ നയമല്ല;മന്ത്രി വി ശിവൻകുട്ടി