ആദായ നികുതിയില്‍ ഇളവ് പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍; ഉപഭോഗം വര്‍ധനയും പ്രതിഷേധം തണുപ്പിക്കലും ലക്ഷ്യം

പുതുവര്‍ഷ ബജറ്റില്‍ ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസമാകുന്ന തീരുമാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി സൂചന. ആദായ നികുതി നിരക്കില്‍ കുറവുകൾ വരുത്തി, പ്രതിവര്‍ഷം 15 ലക്ഷം രൂപയ്ക്ക് താഴെയുള്ള വരുമാനക്കാര്‍ക്ക് … Continue reading ആദായ നികുതിയില്‍ ഇളവ് പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍; ഉപഭോഗം വര്‍ധനയും പ്രതിഷേധം തണുപ്പിക്കലും ലക്ഷ്യം