ഉരുള്‍പൊട്ടല്‍ ദുരന്തംമാതൃകാ ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാക്കും

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ വളരെ വേഗം പദ്ധതി തയ്യാറാക്കുകയാണ്. ഭൂമി കണ്ടെത്തല്‍ അടക്കമുള്ള പ്രാഥമിക നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടികള്‍ക്ക് … Continue reading ഉരുള്‍പൊട്ടല്‍ ദുരന്തംമാതൃകാ ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാക്കും