പുതുവത്സര രാത്രിക്ക് താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

താമരശ്ശേരി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പതിവായി അനുഭവപ്പെടുന്ന ഗതാഗത സ്തംഭനം തടയാൻ താമരശ്ശേരി ചുരത്തിൽ പോലീസ് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗത്തിലാണ് … Continue reading പുതുവത്സര രാത്രിക്ക് താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം