സാധാരണക്കാരന് വേണ്ടി കൂടുതല്‍ ചെയ്യാൻ ശ്രമിക്കുന്നു; ചില പരിധികൾ നിലനിൽക്കുന്നു: നിർമ്മല സീതാരാമൻ

കഴിഞ്ഞ ബജറ്റിലെ നികുതി പരിഷ്കാരങ്ങൾ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനുള്ളതാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. സർക്കാരിന്റെ വരുമാനത്തിലെ സ്ഥിരത കാത്തുസൂക്ഷിച്ച്‌ ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കു … Continue reading സാധാരണക്കാരന് വേണ്ടി കൂടുതല്‍ ചെയ്യാൻ ശ്രമിക്കുന്നു; ചില പരിധികൾ നിലനിൽക്കുന്നു: നിർമ്മല സീതാരാമൻ