തെരുവുനായയെ കണ്ടു ഭയന്നോടിയ ഒമ്പത് വയസുകാരന്‍റെ ദാരുണാന്ത്യം കിണറ്റില്‍

കണ്ണൂർ: കളിക്കുന്നതിനിടെ തെരുവുനായയെ കണ്ടു ഭയന്നോടിയ ഒമ്പത് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ (9) ആണ് ദുരന്തത്തിനിരയായത്. നാലാം ക്ലാസ്സിലെ വിദ്യാർഥിയായ … Continue reading തെരുവുനായയെ കണ്ടു ഭയന്നോടിയ ഒമ്പത് വയസുകാരന്‍റെ ദാരുണാന്ത്യം കിണറ്റില്‍