സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മീഷൻ നടപടി

യുവജന കമ്മീഷൻ അധ്യക്ഷൻ എം. ഷാജർ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തതായി വ്യക്തമാക്കി. അതിജീവിതകളെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് … Continue reading സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മീഷൻ നടപടി