ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന: ജയില്‍ ഡിഐജിയും സൂപ്രണ്ടും സസ്പെന്‍ഷനില്‍!

കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂരിന് അനധികൃതമായി സഹായം നൽകിയ സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ. … Continue reading ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന: ജയില്‍ ഡിഐജിയും സൂപ്രണ്ടും സസ്പെന്‍ഷനില്‍!