കേരളത്തില്‍ വധശിക്ഷ വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീ ഗ്രീഷ്മ; ഇരുവിധിയും ഒരേ ജഡ്ജിയുടെ തീരുമാനത്തിൽ

കേരളത്തിൽ സ്ത്രീകൾക്ക് വധശിക്ഷ വിധിക്കുന്നത് അപൂർവമാണ്. ഇതുവരെ ഒരുപാട് വർഷങ്ങളിൽ വെറും രണ്ട് കേസുകളിലാണ് സ്ത്രീകൾക്ക് വധശിക്ഷ വിധിച്ചത്. അവസാനമായുണ്ടായ ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്കുള്ള വധശിക്ഷ വിധി, … Continue reading കേരളത്തില്‍ വധശിക്ഷ വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീ ഗ്രീഷ്മ; ഇരുവിധിയും ഒരേ ജഡ്ജിയുടെ തീരുമാനത്തിൽ